FEATURED

സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു

സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാറിനെ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ

Read More

ദേശീയ റെക്കോഡ് മറികടന്ന് അജിത്തും അനുമോളും

റെക്കാഡുകളോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മീനച്ചിലാറിന്റെ കരയില്‍ തുടക്കം. പാലക്കാടിന്റെ സ്വര്‍ണലബ്ധിയോടെ തുടക്കമായ മീറ്റിന്റെ ആദ്യദിനം കാലത്ത് തന്നെ ദേശീയ റെക്കോഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരു മീറ്റ് റെക്കോഡും പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി.എന്‍.അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍

Read More

പിതൃതുല്യനെന്ന് പറയിപ്പിച്ചത് ഉമ്മന്‍ചാണ്ടി, ഭരണത്തിലിരുന്നവര്‍ ശാരീരികമായി ഉപയോഗിച്ചു: സരിത

പിതൃതുല്യനെന്ന് തന്നെക്കൊണ്ട് പറയിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്ന വെളിപ്പെടുത്തലുള്ള കത്ത് മുഖ്യമന്ത്രിയ്ക്ക് സരിത നായര്‍ കൈമാറി. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സോളാര്‍ കേസിലെ വിധിയില്‍ പരാമര്‍ശിച്ച ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവായിരുന്നു. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന ആരോപണവും പുതിയ കത്തില്‍ ആവര്‍ത്തിക്കുന്നു. പരാതി ഇങ്ങിനെ കമ്പനിയുമായി

Read More

കണ്ണാടിയിലൂടെ തുറിച്ചു നോക്കി, സ്വയംഭോഗം ചെയ്തു: ഊബര്‍ ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായി പങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. ‘എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി

Read More

ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്; പെടുമെന്നായപ്പോൾ വിചിത്രവാദവുമായി ഡ്രൈവര്‍

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്. കെഎല്‍ ‍17എല്‍ ‍, 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന്

Read More

കിടക്ക പങ്കിടേണ്ടി വന്നിട്ടില്ല.. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് പത്മപ്രിയ!

ഇന്ത്യന്‍ സിനിമയില്‍ തന്നെ വിവിധ മേഖലകളിലായി നടക്കുന്ന ലൈംഗിക അതിക്രമങ്ങലെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ നടുങ്ങിയിരിക്കുകയാണ് സിനിമാപ്രേമികള്‍. ബോളിവുഡ്, ഹോളിവുഡ്, മോളിവുഡ് വ്യത്യാസമില്ലാതെ എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അടുത്തിടെയായി നടക്കുന്നത്. മലയാള സിനിമയിലുെ കാസ്റ്റിങ്ങ് കൗച്ച് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു പത്മപ്രിയ വ്യക്തമാക്കിയത്. അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി

Read More

യാത്രക്കിടയില്‍ അയാള്‍ ശരീരത്തിന്റെ പല ഭാഗത്തും പിടിക്കുകയും അമര്‍ത്തുകയും ചെയ്തു: വെളിപ്പെടുത്തലുമായി നടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതോടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നിരവധി നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹാസ്യതാരം മല്ലിക ദുവയാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മല്ലിക തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താനും സഹോദരിയും കാറില്‍ സഞ്ചരിച്ച സമയത്ത് അന്ന് കൂടെ സഞ്ചരിച്ച പുരുഷന്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും

Read More

യുവരാജിനെതിരെ പീഡനക്കേസുമായി സഹോദരന്റെ മുന്‍ഭാര്യ

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്ന യുവരാജ് സിംഗിനെതിരെ പീഡനക്കേസുമായി സഹോദരന്‍ സരോവര്‍ സിങ്ങിന്റെ മുന്‍ഭാര്യ. ആകാന്‍ക്ഷ ശര്‍മ്മയാണ് ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരിക്കുന്നത്. യുവരാജ് അമ്മ ശബ്നം സിങ്ങ് മുന്‍ഭര്‍ത്താവ് സരോവര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. അമ്മ ശബ്നത്തോട് പറയാതെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആകാന്‍ക്ഷക്കില്ലായിരുന്നുവെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ്ങ് പറയുന്നത്.

Read More

നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ഉലകനായകന്‍

മോദി സര്‍ക്കാറിന്റെ നോട്ട് നിരോധന തീരുമാനത്തില്‍ പിന്തുണ നല്‍കിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍ഹാസന്‍. പിന്തുണ നല്‍കിയത് തെറ്റായി പോയെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ്മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞത്. ഇത് ന്യൂസ്മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ദ ബിഗ് അപ്പോളജി’ എന്ന തലക്കെട്ടിലാണ് മാഗസിനില്‍ കമല്‍ഹാസന്റെ ലേഖനം വന്നിരിക്കുന്നത് . മാപ്പ് പറയാന്‍

Read More

അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്; വെളിപ്പെടുത്തലുമായി വിനയ് കത്യാര്‍

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ വിനയ് കത്യാര്‍. തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്നും കത്യാര്‍ പറഞ്ഞു. ദേശീയ മാധ്യമമായ സിഎന്‍എന്‍- ന്യൂസ് 18നു നല്‍കിയ

Read More