FEATURED

അയല്‍ക്കാര്‍ അപമാനിച്ചതില്‍ മനംനൊന്ത് ഫേസ്ബുക്കിലൂടെ തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി

Read More

ലോകത്തെ ആദ്യ സോളാര്‍ റോഡ് ഫ്രാന്‍സില്‍

ഫ്രാന്‍സിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ നോര്‍മാന്‍ഡിയിലെ ടൂറോവിയ ഗ്രാമത്തിലാണ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 2880 ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ ഘടിപ്പിച്ച റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്

Read More

‘ആമിര്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു’: സല്‍മാന്‍ ഖാന്‍

വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ  ആമിര്‍ ഖാന്‍ ചിത്രം ദംഗൽ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു തുടങ്ങി. മഹാവീര്‍ ഫോഗട്ട് മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിരിക്കുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആമിറിന് മുന്‍പു തന്നെ ഗുസ്തി പശ്ചാത്തലമാക്കിയ ചിത്രവുമായെത്തിയത് സല്‍മാന്‍ ഖാനാണ്. സല്‍മാന്റെ സുല്‍ത്താന്‍ ബോക്‌സ് ഓഫീസിൽ സര്‍വകാല റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ചതാണ്.

Read More

ഷാരൂഖ് ഖാനേ പിന്തള്ളി സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്

ഫോബ്‌സ് മാസിക തയ്യാറാക്കിയ ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

Read More

‘ അയ്യോ ‘ : എന്ന് പറഞ്ഞതിന്‌ 50 തവണ ഇംപോസിഷന്‍

വീഴാന്‍ പോയപ്പോള്‍ ‘ അയ്യോ ‘ എന്ന് പറഞ്ഞതിന് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ വക ഇനി മലയാളം പറയില്ലെന്ന് അമ്പത് തവണ ഇംപോസിഷന്‍.

Read More

യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളില്‍ അന്വേഷണത്തിന് ഉത്തരവ്

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്.

Read More

മുന്‍ക്രിക്കറ്റ് താരം നവജോത് സിങ്ങ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ അമൃത്സറില്‍ മത്സരിക്കും – നവജോത് കൗര്‍

ഛണ്ഡിഗഡ്: മുന്‍ക്രിക്കറ്റ് താരവും രാഷ്ര്ടീയ നേതാവുമായ നവജോത് സിങ്ങ് സിദ്ദു പഞ്ചാബിലെ ഈസ്റ്റ് അമൃത്സര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഭാര്യ നവജോത് കൗര്‍ സിദ്ദു. ബിജെപിയുടെ രാജ്യസഭ എംപിയായിരുന്ന സിദ്ദും കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള സൂചനകള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുപ്പത് മിനിട്ടാണ് ചര്‍ച്ച നടത്തിയത്.

Read More

വൈദ്യുതി യൂണിറ്റിന് പത്തുമുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമീഷന്‍ നിര്‍ദേശം.

പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കും.

Read More

മാസ്സ് ലുക്കിൽ ഇതാ നമ്മുടെ ധോണി

ധോണി മോഡിഫിക്കേഷൻസ് നടത്തിയ മഹിന്ദ്ര സ്കോർപിയോയിൽ നാട്ടിലെ സ്റ്റേഡിയത്തിൽ വലം വെച്ചു.   

Read More