FEATURED

സോളാറിൽ വെന്തുരുകി കോൺഗ്രസ്

സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാമൻ കമ്മീഷന്‍റെ റിപ്പോർട്ടിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ വ്യാപക കുറ്റങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ എല്ലാം റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, മുൻ എംഎൽഎ പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡൻ എംഎൽഎ, ജോസ് കെ.മാണി എംപി,

Read More

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

കൊച്ചി വിമാനത്താവളത്തില്‍ മാര്‍ച്ച് 28വരെ നീളുന്ന ശീതകാല സമയക്രമം ഈമാസം 29ന് നിലവില്‍ വരും

Read More

ഉദ്യോഗസ്ഥ വനിതകളില്‍ പകുതിയോളവും ജോലിസ്ഥലങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നു

പുരുഷന്മാരില്‍ അഞ്ചിലൊരു വിഭാഗത്തിനും സ്ത്രീകളുടേയോ പുരുഷന്മാരുടേയോ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരാകേണ്ടിയും വരുന്നു.

Read More

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീൻസുകാരി പിടിയില്‍

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീ്‍ന്‍ വനിത അറസ്റ്റില്‍. കാരന്‍ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. മനിലയില്‍വെച്ച് രണ്ടു ദിവസം മുമ്പാണ് കരീന്‍ അറസ്റ്റിലായത്. ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവായിരുന്നു മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കാരന്‍. ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, വാട്സ്അപ്പ്

Read More

ദീപാവലി അടിപൊളിയാക്കി മീനാക്ഷി

മീനാക്ഷി എന്ന മീനൂട്ടിയുടെ മുഖത്ത് എപ്പോഴും ഒരു ഗൗരവഭാവമാണ്. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടി വന്ന ചില കയ്‌പേറിയ അനുഭവങ്ങളാവാം മീനൂട്ടിയുടെ ഗൗരവഭാവത്തിന് കാരണം എന്ന് ആളുകള്‍ കരുതി. എന്നാല്‍ മീനൂട്ടി അത്രയ്ക്ക് ആക്ടീവ് അല്ലാതെയൊന്നുമല്ല. അച്ഛന്റെയും അമ്മയുടെയും കഴിവ് മീനൂട്ടിയ്ക്കും കിട്ടിയിട്ടുണ്ട്. നന്നായി ഗിറ്റാര്‍ വായിക്കും ഈ താരപുത്രി. ദിലീപിന്റെ മകള്‍ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ

Read More

ഇ-സിഗരറ്റുകള്‍ ഒറിജിനലിനേക്കാള്‍ 10 ഇരട്ടി അപകടം

ഇസിഗരറ്റുകളുടെ വില്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന

Read More

വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ദുരന്തം ഒഴിവായി

ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. 120 പേര്‍ കയറിയ ജെറ്റ് എയര്‍വേസ്‌ വിമാനം പുക പടര്‍ന്നതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തിരികെ ഇറക്കുകയായിരുന്നു. യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ജീവനക്കാരെ വിളിച്ച് പരിശോധിപ്പിക്കുകയുമായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ

Read More

ഗാസിപ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ പ്രാദേശിക ലേഖകന്‍ കൂടിയായ രാജേഷ് മിശ്രയാണ് ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. ബ്രഹ്മണ്‍പുരയിലെ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ ഇരിക്കുമ്പോഴാണ്‌ ബൈക്കിലെത്തിയ മൂന്നംഗ സംഘം രാജേഷിനു നേരെ വെടിയുതിര്‍ത്തത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍

Read More

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം: ദേശീയ താല്‍പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരേന്ദ്രന്‍ ചൈന സന്ദര്‍ശിക്കുന്നതു ദേശീയതാല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അനുമതി നിഷേധിച്ചതിനു കാരണം വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴാണ് ഈ മറുപടി. അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ

Read More

പുതിയ 2000, 500 രൂപ നോട്ടുകളുടെ 15 സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു

2000,500 രൂപ നോട്ടിന്റെ 30 അതീവ സുരക്ഷാ സവിശേഷതകളിൽ 15 എണ്ണം കള്ളനോട്ട് മാഫിയയ്ക്ക് പകര്‍ത്താന്‍ കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും സിബിഐയും ശേഖരിച്ചു. കേസ് താമസിയാതെ എന്‍ഐഎയോ സിബിഐയോ ഏറ്റെടുക്കുമെന്നാണ് സൂചന. ബംഗ്ലാദേശിലെ ഇസ്ലാമപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Read More