ആമസോണ്‍ കാടുകളിലേക്ക് സഹാറയിലെ പൊടിക്കാറ്റ്

സഹാറ മരുഭൂമിയില്‍ നിന്ന് വര്‍ഷംതോറും ശരാശരി 18.2 കോടി ടണ്‍ പൊടിപടലം അന്തരീക്ഷത്തിലെത്തുന്നു

Read More

ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു! തിരികെ കയറ്റാൻ പെട്ട കഷ്ടപ്പാട്, വീഡിയോ വൈറൽ

നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. കോട്ടയം കാരാപ്പുഴയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്. കോട്ടയം: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. കോട്ടയം കാരാപ്പുഴയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്. കോട്ടയം ഭാരത് ആശുപത്രി

Read More

തോരാതെ പെയ്യുന്ന മഴ ഓർമ്മയാകും!സംസ്ഥാനത്ത് മഴ കുറയുമെന്ന് പ്രവചനം

തിരുവനന്തപുരം: തോരാതെ മഴപെയ്യുന്നത് ഇനി ഓർമ്മയായി മാറിയേക്കും. കാറ്റിന്റെ ഗതിമാറ്റം കാരണം മഴയുടെ അളവിൽ വൻ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മഴമേഘങ്ങൾ പെയ്യാതെ വഴിമാറി പോകുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. സാധാരണ ജൂൺ-ജൂലായ് മാസങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിൽ ജലാംശം കുറയുന്നതായും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത്തവണയും സാധാരണ പോലെ മഴ ലഭിക്കുമെന്ന്

Read More

മഴ കിട്ടാന്‍ സര്‍ക്കാര്‍ സ്‌പോൺസേർഡ് പൂജ; ചെലവാക്കുന്നത് 20 ലക്ഷം

മഴ ലഭിക്കാന്‍ ദേവപ്രീതിക്കായി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്തുന്നത് വിവാദമായി.

Read More

കൊടും ചൂടിന് ആശ്വാസം. ആ‌ൻ‌ഡമാനിൽ മൺസൂൺ എത്തി

ന്യൂഡൽഹി : കൊടുംചൂടിന് ആശ്വസാമായി ആ‌ൻ‌ഡമാനിൽ മൺസൂൺ എത്തി . തെക്കുപടിഞ്ഞാറൻ മൺസൂണിലെ പുതുമഴ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പതിയുമ്പോൾ കൂടുതൽ സന്തോക്ഷിയ്ക്കുന്നത് കേരളമാണ്. കാരണംഇവിടെ മൺസൂൺ തുടങ്ങിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിലും കാലവർഷം എത്തുകയാണ് പതിവ്. ആൻഡമാനിൽ പ്രതീക്ഷിച്ചതിനേക്കാളും മൂന്ന് ദിവസം മുമ്പാണ് മൺസൂൺ എത്തിയതെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ മേയ് 17

Read More

ബാഹുബലി പിറന്നു ഒഡീഷയിലെ മൃഗശാലയില്‍

പേര് നിര്‍ദേശിച്ചത് മൃഗശാല സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍

Read More

വെറും നാലു ലക്ഷത്തിന് ഹാബിറ്റാറ്റ് നിർമ്മിച്ചുനൽകും അത്യുഗ്രന്‍ വീട്

വെറും നാലു ലക്ഷം കൈയ്യിലുണ്ടെങ്കില്‍ പണികള്‍ പൂര്‍ണമായും തീര്‍ത്ത് വീടിന്റെ താക്കോല്‍ നിങ്ങളുടെ കൈയ്യിലിരിക്കും.

Read More

പെറ്റ്‌പെരുകുന്നു: കുരങ്ങുകള്‍ക്കു ഗര്‍ഭനിരോധന ഗുളിക നല്‍കാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

കുരങ്ങുകളെകൊണ്ട് പൊറുതിമുട്ടിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍പുതിയതന്ത്രവുമായിരംഗത്ത്. ജനജീവിതം തന്നെ കുഴപ്പത്തിലാക്കിയിരിക്കുന്ന കുരങ്ങുകളുടെ ചെയ്തികള്‍ തടയിടാന്‍ നൂതനമാര്‍ഗ്ഗമാണ് പുതുതായ് പരീക്ഷിക്കുന്നത്.  കുരങ്ങുകളെവന്ധ്യംകരിക്കുന്നത്തിനൊപ്പം ഗുളിക പദ്ധതിയും പരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഹാരത്തിലും മറ്റുമായി ഗുളികള്‍ കുരങ്ങുകള്‍ക്ക് നല്‍കാനാണ് ലക്ഷ്യം മനുഷ്യരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നു, വീടുകളിലെ വാട്ടര്‍ ടാങ്കുകള്‍ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നു, വീട്ടിനുള്ളിലും വാഹനങ്ങളിലും കയറി വസ്തുവകകള്‍ മോഷ്ടിക്കുന്നു,

Read More

മൗഗ്ലി പെണ്‍കുട്ടിയില്‍ അവകാശമുയര്‍ത്തി ദമ്പതികള്‍ രംഗത്ത്

കാട്ടില്‍ കുരങ്ങുകള്‍ക്കൊപ്പം കണ്ടെത്തിയ  പെണ്‍കുട്ടിയുടെ മേല്‍ അവകാശമുന്നയിച്ച് ദമ്പതികള്‍ രംഗത്ത്. യു പിയിലെ കട്ടരിയാഘട്ട് വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് കുരങ്ങുകളോടൊപ്പം ഇടപഴകി ജീവിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ കുരങ്ങുകളുടെ ശാരീരിക ചേഷ്ടകള്‍ കാണിക്കുകയും കുരങ്ങുകളുടേതിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ മനുഷ്യജീവിതത്തിലേക്ക് കൊണ്ട് വരാനുള്ളശ്രമത്തിലാണ്ഡോക്ടര്‍മാരുംസാമൂഹികപ്രവര്‍ത്തകരും ഇപ്പോള്‍.ഇതിനിടെ മൗഗ്ലി പെണ്‍കുട്ടിയില്‍ അവകാശവാദമുയര്‍ത്തി ദമ്പതികള്‍ രഗത്ത്

Read More

മഴമേഘങ്ങളെ പറപറപ്പിക്കും ഗൂഗിൾ വിൻഡ്; ഭൂമിയിലെ കാലാവസ്ഥയെയും കൈപ്പിടിയിലൊതുക്കി ഗൂഗിൾ

നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍മേഘങ്ങളെ എത്തിച്ച് മഴപെയ്യിക്കാനുള്ള സൗകര്യം വരെയുണ്ടെന്ന് ഗൂഗിള്‍

Read More