Updates

ദിലീപും മഞ്ജുവും നേര്‍ക്കുനേര്‍ !

കേസവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും

Read More

ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണം; തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍

നീലച്ചിത്രങ്ങളിലൂടെ യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് താരം സണ്ണിലിയോണിന് പറയാനുള്ളത്….

Read More

അനാഥാലയത്തിൽ നിന്ന് പെൺകുട്ടിയെ ദത്തെടുത്ത് സണ്ണി ലിയോൺ,മകളുടെ പേര് നിഷ കൗർ വെബ്ബർ

നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു.നിഷാ കൗർ വെബ്ബർ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് ഇവർ കുട്ടിയെ ദത്തെടുത്തത്.രണ്ടു വയസുണ്ട് കുട്ടിക്ക്.രണ്ട് വർഷം മുമ്പ് കുട്ടിയെ ദത്തെടുക്കാനുളള അപേക്ഷ ദമ്പതികൾ നൽകിയിരുന്നു.നടി ഷെർലിൻ ചോപ്രയാണ് ഇക്കാര്യം പുറത്തുവിട്ടത്. കുട്ടിയെ കണ്ടപ്പോൾ തന്നെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സണ്ണി ലിയോൺ

Read More

പ്രണവ് മോഹൻലാലുമായുള്ള പ്രണയത്തെ കുറിച്ച് കല്യാണി പ്രിയദർശൻ

വിക്രം കുമാർ സംവിധാനം ചെയ്തു നാഗിന്റെ മകൻ യുവസൂപ്പർതാരം അ‌ഖിൽ അക്കിനേനി നായകനായ തെലുങ്കു ചിത്രത്തിൽ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി നായികയാകുന്നു. എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു,, പക്ഷെ നാഗാർജ്ജുനയെപ്പോലുള്ള ഒരാൾ വിളിച്ചപ്പോൾ ‌ഞങ്ങൾക്കു ‘നോ’ എന്നു പറയാനാകില്ല. അത്രയേറെ അടുപ്പമാണു ആ കുടുംബവുമായിട്ടുള്ളത്. കല്യാണി പറഞ്ഞു. കല്യാണി സംസാരിച്ചുകൊണ്ടേയിരിക്കും. അമ്മയെപ്പോലെത്തന്നെ.എപ്പോഴുമൊരു ഊർജ്ജം കൂടെയുള്ളതായി

Read More

‘അവർ എന്നെ കിടക്ക പങ്കിടാൻ നിർബന്ധിച്ചു’, നടന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെ‌ടുത്തല്‍!

സിനിമാ മേഖലയിൽ സുപരിചിതമായ വാക്കാണ് കാസ്റ്റിങ് കൗച്ച്, ലളിതമാക്കി പറഞ്ഞാൽ അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടൽ അല്ലെങ്കിൽ അഭിനയമോഹവുമായി വരുന്നവരുടെ ശരീരത്തിനു വിലപറഞ്ഞ് ചൂഷണം ചെയ്യൽ. കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് നിരവധി നടിമാർ രംഗത്തെത്തിയിരുന്നു, എന്തിനധികം മലയാളസിനിമാ നടിമാരായ പാർവതിയും ലക്ഷ്മി റായിയും വരെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നു സംസാരിച്ചിരുന്നു. എന്നാൽ നടിമാർ

Read More

രതിമൂര്‍ച്ഛ കുക്കര്‍ വിസില്‍ പോലെ : അമ്മയും മകളും തമ്മിലുള്ള സംഭാഷണവുമായി ‘ഖാനെ മേം ക്യാ ഹെ’

ലൈംഗികത, രതിമൂര്‍ച്ഛ, സ്ത്രീകളുടെ ലൈംഗിക ആഗ്രഹങ്ങള്‍ എന്നിവയെ മസാലകളോടും പകുതി വേവായ കറിയോടും, പ്രഷര്‍ കുക്കറിന്റെ വിസിലിനോടും ഉപമിച്ചുകൊണ്ടാണ് ഈ ഹ്രസ്വചിത്രത്തിലെ അമ്മയുടെയും മകളുടേയും സംഭാഷണം പുരോഗമിക്കുന്നത്.   ലൈംഗികബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ പൊതുവെ ആരും തയ്യാറാകില്ല. സ്ത്രീയുടെ ലൈംഗിക താല്പര്യങ്ങളും ആഗ്രഹങ്ങളും പഴയ തലമുറയില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ബ്ലഷ് ആന്‍ഡ്

Read More

ജനങ്ങൾ കൈ വിടുന്നു ! താരമൂല്യം മങ്ങി താരങ്ങളും താര രാജക്കാന്മാരും !!

നടി ആക്രമിയ്ക്കെപ്പെട്ടതിന് ശേഷം മലയാള സിനിമാ രംഗത്ത് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സംഭവ വികാസങ്ങളും വിവാദമായ ‘അമ്മയു”ടെ വാർത്താ സമ്മേളനവും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ താരമൂല്യത്തിന് വൻ ഇടിവുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ! താര രാജക്കാന്മാർക്ക് പോലും ജനപ്രീതിയിൽ വൻ ഇടിവാണ് നേരിടേണ്ടി വന്നിരിയ്ക്കുന്നത് . ഓണമെത്താറാകുമ്പോൾ ഒാണച്ചിത്രങ്ങളുടേയും പരസ്യ ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഉണ്ടാകുന്നതിനാൽ താരങ്ങളെല്ലാം നല്ല തിരക്കിലായിരിയ്ക്കും. എന്നാൽ

Read More

നടൻ മുകേഷിന്റെ മകന്‍ ശ്രാവണും സിനിമയിലേക്ക്. ആദ്യചിത്രം രമേശ് നായർ സംവിധാനം ചെയ്യുന്ന ‘കല്ല്യാണം”

നടൻ മുകേഷിന്റെ മകന്‍ ശ്രാവണും സിനിമയിലേക്ക്. ആദ്യചിത്രം രമേശ് നായർ സംവിധാനം ചെയ്യുന്ന ‘കല്ല്യാണം” . ചിത്രത്തിൽ നായകനായി വേഷമിടുന്ന ശ്രാവണിന്റെ നായി ഡബ്സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വർഷ ബൊല്ലമ്മമാണ്. നായകന്റെ പിതാവിന്റെ വേഷത്തില്‍ പിതാവ് മുകേഷാണ് അഭിനയിക്കുന്നത്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. ദുബൈയിലാണ് ശ്രാവണ്‍ ജോലി ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു,

Read More

ശ്രേയക്ക് മോഹൻലാലിനെ ഇഷ്ടമാണ്,പക്ഷെ ആ യുവ താരത്തെ ഭ്രാന്താണ്

ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായ ഗായിക ശ്രേയാ ഘോഷാൽ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം ആയി മാറിയിട്ട് കാലങ്ങൾ ഏറെ ആയി. മലയാളികൾ സ്വന്തം വീട്ടിലെ കുട്ടി എന്നൊരു സ്ഥാനം ശ്രേയയ്ക്ക് നൽകിയത് അവരുടെ സ്വതസിദ്ധമായ കഴിവിനോടുള്ള ആരാധന കൊണ്ട് തന്നെ ആകണം. ഒട്ടേറെ മലയാള ഗാനങ്ങൾ ആ ശബ്ദ മാധുരിയിൽ മലയാള ഹൃദയങ്ങൾ കീഴടക്കി

Read More

നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി..ഒരു സെല്‍ഫി, ഒരു ഫേസ്ബുക്ക് പോസ്റ്റ്… എല്ലാം അവസാനിപ്പിച്ച്‌ നടി സുരഭി ലക്ഷ്മിയും ഭര്‍ത്താവും!!

കോഴിക്കോട്: നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച്‌ വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.ലാസ്റ്റ് സെല്‍ഫി. ഞങ്ങള്‍ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ് ഓക്കെ. ഇനി നല്ല ഫ്രണ്ട്സ്

Read More