ENTERTAINMENT

ഹോട്ട് ചിത്രങ്ങളുമായി കിങ് ഫിഷര്‍ കലണ്ടര്‍ 2017

ഹോട്ട് ചിത്രങ്ങളുമായി ഇത്തവണയും കിങ് ഫിഷര്‍ കലണ്ടര്‍ ഇറങ്ങുകയാണ്. 2017 ലെ കലണ്ടറിന് വേണ്ടി ഗ്രീസിലെ ലൊക്കേഷനില്‍ നിന്ന് വിഖ്യാത ഫോട്ടോഗ്രാഫര്‍ അതുല്‍ കാസ്‌ബേക്കറാണ് ഹോട്ട് മോഡലുകളുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ബോളിവുഡിലെ വരും നാളുകളില്‍ പ്രശസ്തയാകാനിരിക്കുന്ന സുന്ദരികളാണ് ഇക്കുറി മോഡലുകള്‍. വ!ര്‍ത്തിക, നോറ, മീനാക്ഷി, കനിഷ്ത, ഡയാന, അല്ലിനി തുടങ്ങിയവരാണ് മോഡലുകള്‍

Read More

സൗന്ദര്യ രജനീകാന്ത് വിവാഹമോചന ഹര്‍ജി നല്‍കി

രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹ മോചന ഹര്‍ജി നല്‍കി. ചെന്നൈ കുടുംബ കോടതിയിലെത്തിയാണ് താരം ഹര്‍ജി സമര്‍പ്പിച്ചത്. ആറു വര്‍ഷം മുന്‍പാണ് ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം വ്യവസായി അശ്വിനുമായുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. രജനികാന്തും മറ്റ് കുടുബാംഗങ്ങളും പ്രശ്‌നം

Read More

പത്മാവതിയുടെ സെറ്റില്‍ അപകടം: ഒരാള്‍ മരിച്ചു

മുംബൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്ര സിനിമയില്‍ പത്മാവതിയുടെ സെറ്റില്‍ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഫിലിം സിറ്റിയില്‍ പത്മാവതിയുടെ സെറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന മുകേഷ്(34) ആണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന സെറ്റില്‍ പെയിന്ററായിരുന്ന മുകേഷ് പെയിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവത്തില്‍

Read More

ബ്രാവോയുമായുള്ള പ്രണയത്തെ ചൊല്ലി ശ്രേയയുടെ കുടുംബത്തില്‍ കലഹം

തെന്നിന്ത്യന്‍ താര സുന്ദരിയായ ശ്രേയയും വിന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായുള്ള പ്രണയത്തെ ചൊല്ലി നടിയുടെ കുടുംബത്തില്‍ കലഹം. ശ്രേയക്ക് ബ്രാവോയോടുള്ള കടുത്ത പ്രണയത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ശ്രേയ ബ്രാവോയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് മാസം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചെത്തിയ

Read More

ദംഗലിലെ മഹാവീര്‍ സിങും ഹരിയാനയിലെ മഹാവീര്‍ സിങും ദംഗല്‍ കണ്ടിറങ്ങിയത് നിറകണ്ണുകളോടെ

ദംഗല്‍ ഒരു കെട്ടുക്കഥയല്ല, മറിച്ച് ഹരിയാന സ്വദേശിയായ ഗുസ്തിക്കാരന്‍ മഹാവീര്‍ സിങ് ഫോഗട്ടിന്റെ കഥയാണ്.

Read More

കണ്ട് മടുത്തപ്പോള്‍ എല്ലാം വിറ്റു കൂടെയെന്ന് വരെ ചോദിച്ചിട്ടുണ്ട്, സിനിമയെ പോലും വെല്ലുന്ന ജീവിത കഥ

സിനിമയെ പോലും വെല്ലുന്നതാണ് കുഞ്ചാക്കോ ബോബന്റെ ജീവിതകഥ. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് പ്രശസ്തിയും പ്രതാപവുമുള്ള കുടുംബം. എന്നാല്‍ ആരും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും പുറത്ത് അറിയിച്ചിരുന്നില്ല. കുഞ്ചാക്കോ ബോബന്റെ മുത്തശനെ കുഞ്ചാക്കോ മുതലാളി എന്നായിരുന്നുവത്രേ വിളിച്ചിരുന്നത്. എന്നാല്‍ കഷ്ടപാട് വന്നപ്പോള്‍ കൂട്ടത്തോടെയാണ് വന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ കുടുംബത്തിലെ

Read More

ആമിര്‍ ഖാന്റെ ദംഗല്‍ ഫെയ്‌സ്ബുക്കില്‍ ; അപ്‌ലോഡ് ചെയ്തത് പാകിസ്താനില്‍ നിന്ന്

ചിത്രത്തിന്റെ പൂര്‍ണ്ണരൂപം ഫെയ്‌സ്ബുക്കില്‍ ലഭ്യമായി തുടങ്ങി

Read More

അമലയുടെ ഗ്ളാമര്‍ വസ്ത്രധാരണം കളിയാക്കി ട്രോളുകള്‍

തമിഴ് ട്രോള്‍ പേജുകളിലാണ് അമലയെ പരിഹസിച്ച് കൊണ്ട് ട്രോളുകള്‍ കൂടുതല്‍ വരുന്നത്.

Read More

നിക്കിയുടെ വീക്ക്‌നെസ്സ്‌

ഇന്ന് എനിക്കായി ഡ്രസ്സ് ഡിസൈന്‍ ചെയ്യാറില്ല , അതിനായുള്ള സമയം എനിക്കില്ല.

Read More