Gossip

മോഹന്‍ലാലിന്റെ ഇഷ്ടങ്ങള്‍

അഭിനയത്തോട് ഇഷ്ടം ഉള്ളതുപോലെ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് മോഹൻലാലിന് വിവാദമായ ആ ആനക്കൊമ്പ് അത്തരത്തിൽ ഒരിഷ്ടമായിരുന്നു. വായന മോഹൻലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാൻ ഇഷ്ടമാണ്. എഴുതാൻ ഇഷ്ടമാണ്. യാത്രകൾ ഇഷ്ടമാണ്. പുരാവസ്തുക്കള്‍ ഇഷ്ടമാണ് ഈ ഇഷ്ടങ്ങളെല്ലാം മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാല്‍ കെട്ടിയ വാച്ചാണ് സോഷ്യല്‍ മീഡിയയിൽ താരമായിരിക്കുന്നത്‍. നല്ല

Read More

കൊച്ചിക്കാര്‍ കണ്‍കുളിര്‍ക്കെ കണ്ടില്ലേ, ഇനി ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ സണ്ണി ജീയെ കാണട്ടെ; കേരളത്തിലേക്ക് സണ്ണി ലിയോണിനെ ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്

ബോളിവുഡ് താരം സണ്ണി ലിയോണിനെ കേരളത്തിലേക്ക് ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്. ബംഗളൂരുവില്‍ ന്യൂയറിനോടനുബന്ധിച്ച് നൃത്തം അവതരിപ്പിക്കാന്‍ സണ്ണി ലിയോണ്‍ എത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിരുന്നു. കര്‍ണാടകയുടെ സംസ്‌കാരമറിയാത്ത സണ്ണി ലിയോണ്‍ സാരി ഉടുത്ത് നൃത്തം ചെയ്യാമെങ്കില്‍ മാത്രം വന്നാല്‍ മതിയെന്ന് കര്‍ണാടക രക്ഷണ വേദിക സേനയെന്ന സംഘടന ഭീഷണിയും മുഴക്കിയിരുന്നു. ഇതിനു പിന്നാലെ

Read More

മുമ്പ് പലരും പറഞ്ഞിട്ടും മോഹന്‍ലാല്‍ തയാറായിരുന്നില്ല; എന്നാല്‍ ഒടിയനാവാന്‍ വേണ്ടി മെലിഞ്ഞതിന് പിന്നിലെ കാരണം?

ഇതിന് മുമ്പ് പല സംവിധായകരും അവരുടെ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനോട് മെലിയാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഒടിയനാവാന്‍ ആ സാഹസത്തിനും താരം തയ്യാറായി. അതിന് പിന്നിലെ കാരണം എന്താണെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ പുതിയ രുപത്തിന് രൂക്ഷവിമര്‍ശനവുമായി പലരും രംഗത്തെത്തിയിരുന്നു. ഇരുവര്‍

Read More

കാമുകിയുടെ അച്ഛനെ സോപ്പിടാന്‍ ഒപ്പം നിന്ന് സെല്‍ഫിയെടുത്ത് രണ്‍വീര്‍; ദീപികയും കൂടി വേണമായിരുന്നുവെന്ന് ആരാധകര്‍; രണ്‍വീറിന്റെ കാര്യത്തില്‍ ദീപികയ്ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് പ്രകാശ് പദുകോണ്‍

ഭാവിയില്‍ അമ്മയച്ഛനാകാന്‍ പോകുന്നയാളെ സോപ്പിട്ട് കൂടെ നിര്‍ത്താനുള്ള പരിപാടിയിലാണ് രണ്‍വീര്‍. കാമുകി ദീപിക പദുകോണിന്റെ പിതാവും പ്രശസ്ത ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുകോണിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് രണ്‍വീര്‍. കാമുകിയുടെ വീട്ടുകാരെ കൈയിലെടുക്കാനാണോ ഈ സെല്‍ഫിയെന്നാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രകാശ് പദുകോണിന്റെ പദുകോണ്‍-ദ്രാവിഡ് സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന്

Read More

സെക്‌സ് റാക്കറ്റ്, ഇതുവരെ പിടിയിലായ പ്രമുഖ നടിമാര്‍ ആരൊക്കെ?

സിനിമാ മേഖലയില്‍ നടിമാര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കണക്കുകള്‍ ദിവസം കഴിയുന്നതിനനുസരിച്ച് വര്‍ദ്ധിച്ച് വരുന്നുണ്ടെങ്കിലും ലൈംഗിക ആരോപണ കുറ്റങ്ങളില്‍ അറസ്റ്റിലാവുന്ന നടിമാരും ഒട്ടും കുറവല്ല. അത്തരത്തില്‍ സിനിമയിലൂടെ വന്ന പ്രശസ്തി ദുരുപയോഗം ചെയ്‌തെന്ന പേരില്‍ ബോളിവുഡ് നടി റിച്ച സക്‌സെന ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരിക്കുന്നത്. പെണ്‍വാണിഭ കേസില്‍ ശനിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച്

Read More

മക്കളുടെ ചിത്രം പങ്കുവെച്ച് കിങ് ഖാന്‍; ഒരച്ഛനാവുക എന്നതിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്; ഷാരൂഖ് ഇങ്ങനെ പറയുന്നതിന് പിന്നില്‍

തിരക്കുള്ള താരമാണെങ്കിലും കുടംബത്തെ വിട്ട് യാതൊരു കളിയുമില്ല ഈ താരത്തിന്. കടുത്ത കുടുംബ സ്‌നേഹിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ആനന്ദമാക്കാന്‍ താരം ഏറെ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് മക്കളോടൊപ്പം. ഷാരൂഖിന്റെ സ്‌നേഹവും ശ്രദ്ധയുമൊക്കെ പലപ്പോഴും ആരാധകരും അറിഞ്ഞിട്ടുള്ളതാണ്. കുടുംബത്തോടൊപ്പമുള്ള രസകരമായ നിമഷിങ്ങള്‍ ഷാരൂഖ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ചിത്രമാണ് ആണ് സമൂഹമാധ്യങ്ങളിലൂടെ

Read More

കരീനയുടെ പ്രണയ നായകന്‍ ആരായിരിക്കും? ആരാധകരെ ഞെട്ടിച്ച് കരീനയുടെ മറുപടി

ബോളിവുഡ് താരം കരീനയോട് പ്രണയ നായകന്‍ ആരായിരിക്കും എന്ന ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും മറുപടി?. ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ എന്നായിരിക്കും സുന്ദരി പറയുകയെന്നായിരിക്കും ആരാധകര്‍ ചിന്തിക്കുക. പക്ഷേ ആരാധകരെ ഞെട്ടിച്ചു കൊണ്ട് കരീന മറുപടി പറഞ്ഞിരിക്കുന്നത് കിങ് ഖാന്‍ ഷാരുഖിനെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകന്‍ എന്നാണ് കരീന ഷാറൂഖിനെ വിശേഷിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന

Read More

മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍, മോഹന്‍ലാലും ദിലീപും മോശമല്ലെന്ന് ശാരദക്കുട്ടി

കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതി നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍, മോഹന്‍ലാലും ദിലീപും ആരും മോശമല്ലെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കസബ മാത്രമല്ല, മീശ

Read More

എന്തിനാ ലാലേട്ടാ ഈ വയസാം കാലത്ത് ഇതൊക്കെ; ഒടിയന്‍ ലുക്കിനെ പരിഹസിച്ച് രശ്മി നായര്‍

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്. താരത്തിന്റെ സമര്‍പ്പണ ബോധത്തെ അഭിനന്ദിച്ചാണ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലാലേട്ടനെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവാദ താരം രശ്മി ആര്‍ നായര്‍. 18 കിലോ ഭാരമാണ് താരം ഒടിയന്‍ സിനിമയ്ക്കു വേണ്ടി കുറച്ചത്. ഇതിനായി ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമവും നടത്തിയിരുന്നു. ആ മനുഷ്യന്റെ

Read More

ഭാവനയുടെ വിവാഹം; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്നത് വ്യാജവാര്‍ത്തയാണെന്ന് കുടുംബം.  പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. ജനുവരി മാസത്തിലായിരിക്കും വിവാഹം. എന്നാല്‍ വിവാഹതീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഭാവനയുടെ കുടുംബം ഒരു മാധ്യമത്തോട് പറഞ്ഞു. വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന രീതിയില്‍ ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന്

Read More