Gossip

കസബയെ വിമർശിച്ച പാര്‍വതിക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്, സിനിമ പിടിക്കുന്നത് നാടു നന്നാക്കാനോ സമൂഹത്തെ ഉദ്ദരിക്കാനോ അല്ല

കസബ ചിത്രത്തെപ്പറ്റി നടി പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ

Read More

പെണ്‍കുട്ടിക്കെതിരേ പരാതിയുമായി ഉണ്ണി മുകുന്ദന്‍, സിനിമയില്‍ ചാന്‍സ് തന്നില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്കുമെന്ന് പെണ്‍കുട്ടി, പ്രതിസ്ഥാനത്ത് ഒറ്റപ്പാലത്തുകാരി, സിനിമയേക്കാള്‍ ട്വിസ്റ്റ് നിറഞ്ഞ സംഭവം ഇങ്ങനെ…

പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായാണ് താരം പരാതി നല്‍കിയിരിക്കുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്

Read More

മാതൃരാജ്യത്തിന്റെ വൈകാരികാനുഭവവുമായി കസാക്കിസ്ഥാനില്‍ നിന്ന്…റിട്ടേര്‍ണി റിവ്യൂ വായിക്കാം

തിരുവനന്തപുരം: മാതൃരാജ്യമെന്ന വികാരം വാക്കുകള്‍ക്കതീതമാണ്. അനുഭവിച്ചറിയുവാന്‍ കഴിയുന്ന ഈ വൈകാരികാനൂഭവം കാഴ്ചക്കാരനിലേക്ക് പകര്‍ന്നുനല്കുവാനുള്ള കസാക്കിസ്ഥാന്‍ സംവിധായകന്‍ സബിത്ത് കുര്‍മന്‍ബെക്കോവിന്റെ റിട്ടേണീ, മത്സരവിഭാഗത്തിലെ പ്രദര്‍ശനത്തില്‍ പ്രേക്ഷകരുടെ മനംകവര്‍ന്നു. കസാക്കിസ്താനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ സ്പാര്‍ക്കൂളിലേക്ക് കുടിയേറിയ കുടുംബം മാറിയ സാഹചര്യത്തില്‍ ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രാ തിരിക്കുകയാണ്. വീണ്ടും ഒരു പറിച്ചുനടലിന്റെ വേദനയുണ്ടെങ്കിലും

Read More

ഷോര്‍ട്ട് ഫിലിമും സിനിമയും വിട്ട് അമ്മയുടെ വഴിയേ ജഗനും, മകന് പിന്തുണയുമായി ഷാജികൈലാസ്!

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ ഡെലിഗേറ്റായി പങ്കെടുക്കാനല്ല ജഗന്‍ ഷാജി കൈലാസ് എത്തിയത്. അമ്മയുടെ വഴി പിന്തുടര്‍ന്ന് അടുത്തിടെയാണ് ഈ താരപുത്രന്‍ വഴുതക്കാട് സമൂസ കോര്‍ണ്ണര്‍ ആരംഭിച്ചത്. കൂട്ടുകാരുമായി ചേര്‍ന്ന് തുടങ്ങിയ സമൂസ കോര്‍ണ്ണര്‍ നല്ല രീതിയില്‍ മുന്നേറുകയാണ്. അതിന് ശേഷമാണ് യുടെ പ്രധാന വേദിക്കരികില്‍ സമൂസയുമായി ജഗനെത്തിയത്. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളും

Read More

സുരഭിക്ക് നേരത്തെ തന്നെ ഗസ്റ്റ് പാസ്സ് റെഡി.. മേളയിൽ ആരും ക്ഷണിച്ചിട്ട് വന്നവരില്ലെന്ന് ദീദി

തിരുവനന്തപുരം: മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം മലയാളത്തിന് സമ്മാനിച്ച സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്ര മേള അവഗണിച്ചതിനെതിരെ വലിയ തോതില്‍ ചര്‍ച്ച നടക്കുകയാണ്. സുരഭി തന്നെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ വിശദീകരണം നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

Read More

താന്‍ നടന്‍ ജയന്റെ ബന്ധുവാണെന്ന് സീരിയല്‍ താരം ഉമ നായര്‍; അല്ലെന്ന് ജയന്റെ സഹോദരന്റെ മകള്‍; വിവാദം കൊഴുക്കുന്നു

അന്തരിച്ച നടന്‍ ജയന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സീരിയല്‍ താരം ഉമ നായര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് സീരിയല്‍ നടി ഉമ നായര്‍ താന്‍ മരിച്ചുപോയ ജയന്റെ സഹോദരന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, ഇത് തെറ്റാണെന്നും ഇങ്ങനെയൊരാളെ അറിയില്ലെന്നും പറഞ്ഞ് ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

Read More

കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. രണ്ട് പേര്‍ അറസ്റ്റിലായി. കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. പ്രദേശവാസികളായ അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ ഇന്നലെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ഇരുവരും താരങ്ങള്‍ക്കൊപ്പം സെല്‍ഫി

Read More

കോഹ്‌ലി അനുഷ്‌ക വിവാഹത്തിന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ഷണമില്ല; ചടങ്ങുകള്‍ ഇറ്റലിയില്‍ തന്നെ

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌കയും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇറ്റലിയിലെ ടസ്‌കാനിലെ ഒരു ഹെറിറ്റേജ് റിസോര്‍ട്ടിലാണ് ഇരുവരുടെയും വിവാഹം നടക്കുക. പക്ഷേ എന്നാണ് കല്ല്യാണമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 15നാകുമെന്നും അഭ്യൂഹങ്ങളുണ്ട്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും റിസോര്‍ട്ടില്‍ ഒരുങ്ങി. വന്‍സുരക്ഷയിലാണ്

Read More

ഇത്‌പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ; പൃഥ്വിയുടെ മനസ് കവര്‍ന്ന പെണ്‍കുട്ടി

ഇത്‌പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ. പൃഥ്വിയുടെ മനസ് കവര്‍ന്ന പെണ്‍കുട്ടി അരാണെന്നോ. മലയാളത്തിന്റ സ്വന്തം നസ്രിയ നസീം. നസ്രിയയും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം മൈസ്റ്റോറിയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് യുവതാരം പൃഥ്വിരാജ്. നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ് പറയുന്നു. നസ്രിയയെ പരിചയപ്പെട്ടതുമുതല്‍ ഇത്‌പോലൊരു

Read More

ഭാവന അതു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, എന്റെ കണ്ണുകള്‍ നിറഞ്ഞു: ആദം ജോണിന്റെ സംവിധായകന്‍ ആ സംഭവത്തെക്കുറിച്ച്‌ പറയുന്നു

ആദം ജോണ്‍ എന്ന പൃഥ്വീരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ഭാവന തയാറായിരുന്നില്ല. ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താന്‍ സിനിമ നിര്‍ത്തി തിരിച്ചു പോകുകയാണ് എന്നു പറയുമായിരുന്നു. ഒരു സീനില്‍ വച്ചു ഭാവന അതു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നു സംവിധായകന്‍ ജീനു പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇത് പറഞ്ഞത്.

Read More