ENTERTAINMENT

ഭർത്താവാണോ സിനിമയാണോ, സമാന്തയുടെ മറുപടി ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ കാത്തിരുന്ന ആ വിവാഹം നടന്നു. ഇപ്പോള്‍ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഗോവയില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം ചൈതുവും സാമും തിരിച്ചെത്തി. വൈകാതെ സിനിമാഭിനയത്തിലേക്ക് കടക്കും. സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. അഭിനയിക്കുന്നതിന് നാഗ ചൈതന്യയുടയും അദ്ദേഹത്തിന്റെ

Read More

ദീപാവലി അടിപൊളിയാക്കി മീനാക്ഷി

മീനാക്ഷി എന്ന മീനൂട്ടിയുടെ മുഖത്ത് എപ്പോഴും ഒരു ഗൗരവഭാവമാണ്. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടി വന്ന ചില കയ്‌പേറിയ അനുഭവങ്ങളാവാം മീനൂട്ടിയുടെ ഗൗരവഭാവത്തിന് കാരണം എന്ന് ആളുകള്‍ കരുതി. എന്നാല്‍ മീനൂട്ടി അത്രയ്ക്ക് ആക്ടീവ് അല്ലാതെയൊന്നുമല്ല. അച്ഛന്റെയും അമ്മയുടെയും കഴിവ് മീനൂട്ടിയ്ക്കും കിട്ടിയിട്ടുണ്ട്. നന്നായി ഗിറ്റാര്‍ വായിക്കും ഈ താരപുത്രി. ദിലീപിന്റെ മകള്‍ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ

Read More

ഇത് പ്രണയമല്ലാതെ മറ്റെന്ത്:ഹൃദയം കൈമാറി അനുഷ്കയും കോലിയും

ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ പ്രണയദിനത്തില്‍ തന്റെ കാമുകി അനുഷ്‌കയാണെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരുന്നു കോലി. കണ്ടുമടുത്ത, എപ്പോൾ വേണമെങ്കിൽ തമ്മിൽ പിരിയാവുന്ന ഒരു സാധാരണ ബോളിവുഡ്-ക്രിക്കറ്റ് പ്രണയമല്ല തങ്ങളുടേതെന്ന് ഇപ്പോൾ ആണയിടുകയാണ് കോലിയും അനുഷ്കയും. തങ്ങളുടെ സ്‌നേഹവും വിശ്വാസവും എത്രത്തോളം

Read More

കിടക്ക പങ്കിടേണ്ടി വന്നിട്ടില്ല.. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് പത്മപ്രിയ!

ഇന്ത്യന്‍ സിനിമയില്‍ തന്നെ വിവിധ മേഖലകളിലായി നടക്കുന്ന ലൈംഗിക അതിക്രമങ്ങലെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ നടുങ്ങിയിരിക്കുകയാണ് സിനിമാപ്രേമികള്‍. ബോളിവുഡ്, ഹോളിവുഡ്, മോളിവുഡ് വ്യത്യാസമില്ലാതെ എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അടുത്തിടെയായി നടക്കുന്നത്. മലയാള സിനിമയിലുെ കാസ്റ്റിങ്ങ് കൗച്ച് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു പത്മപ്രിയ വ്യക്തമാക്കിയത്. അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി

Read More

നോട്ടുനിരോധനത്തെ പിന്തുണച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ഉലകനായകന്‍

മോദി സര്‍ക്കാറിന്റെ നോട്ട് നിരോധന തീരുമാനത്തില്‍ പിന്തുണ നല്‍കിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍ഹാസന്‍. പിന്തുണ നല്‍കിയത് തെറ്റായി പോയെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ്മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞത്. ഇത് ന്യൂസ്മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ദ ബിഗ് അപ്പോളജി’ എന്ന തലക്കെട്ടിലാണ് മാഗസിനില്‍ കമല്‍ഹാസന്റെ ലേഖനം വന്നിരിക്കുന്നത് . മാപ്പ് പറയാന്‍

Read More

അന്യനിലെ വിക്രമിന്റെ നായിക ഇനി ലൈംഗിക തൊഴിലാളി

അന്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുകയും തുടര്‍ന്ന് തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാകുകയും ചെയ്ത നടിയാണ് സദ. എന്നാല്‍ അന്യന്‍ നല്‍കിയ വിജയം പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഇതാ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ എത്തുകയാണ് സദ. ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന

Read More

36 ലക്ഷം ഫോളോവേഴ്‌സുമായി കാര്‍ഡിയാക് നഴ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ താരം

പക്ഷെ ഇന്‍സ്റ്റാഗ്രാമില്‍ ഇവരെ താരമാക്കിയത് ഇതൊന്നുമല്ല

Read More