Education- Careers

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ്‌പാസ്‌ നല്കാന്‍ ഗതാഗതവകുപ്പിന്‍റെ തീരുമാനം.

എന്നാല് മുന്‍ സര്ക്കരിന്റെ ജനപ്രിയ പദ്ധതികള്‍ തുടരാനുള്ള നയത്തിന്റെ ഭാഗമായി പുതിയ സര്‍ക്കാര്‍ വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യപാസ് നല്കാന് തീരുമാനിക്കുകയായിരുന്നു.

Read More

ഇനിമുതൽ ബസിൽ ബുദ്ധിമുട്ടുണ്ടായാൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതി വിളിച്ചറിയിക്കാം.

സ്‌കൂള്‍ കുട്ടികളെ ബസുകളില്‍ കയറ്റുന്നതും അവരോടു പെരുമാറുന്നതും സംബന്ധിച്ചു സ്വകാര്യ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Read More

മെഡിക്കല്‍- എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു ; മെഡിക്കലില്‍ ഒന്നാം റാങ്ക് ജസ്മരിയക്ക്; എഞ്ചിനീയറിങില്‍ ഒന്നാം റാങ്ക് അമല്‍ മാത്യുവിന് ; ഫാര്‍മസിയില്‍ ഒന്നാം റാങ്ക് നിര്‍മല്‍ ജെക്ക്

തിരുവനന്തപുരം: മെഡിക്കല്‍- എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജസ്മരിയ ബെന്നിക്ക്. തിരുവനന്തപുരം സ്വദേശി സാമ്രിന്‍ ഫാത്തിമയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം റാങ്ക് സെബമയും നാലാം റാങ്ക് ആറ്റ്ലിന്‍ ജോര്‍ജും നേടി. ALSO READ:ആള്‍മാറാട്ടത്തിലൂടെ പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥി പോലീസ് പിടിയിൽ എസ് സി വിഭാഗത്തില്‍ രാഹുല്‍

Read More

എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും.

വൈകീട്ട് നാല് മണിക്ക് പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍ ചേര്‍ന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

Read More

ആള്‍മാറാട്ടത്തിലൂടെ പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥി പോലീസ് പിടിയിൽ

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി സേ പരീക്ഷയിലാണ് വിദ്യാർത്ഥി ആൾമാറാട്ടം നടത്തിയത്.

Read More

കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

മഴ കനത്തതിനെ തുടര്‍ന്ന് ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടത്തിയത്.

Read More