BUSINESS

ഇന്ത്യന്‍ ഓഹരിവിപണികള്‍ മുന്നേറ്റം തുടരുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ക‍ഴിഞ്ഞ ദിവസവും ഓഹരി വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍ 32,390ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 10,157ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 512 ഓഹരികള്‍ നഷ്ടത്തിലുമാണ്. നേട്ടത്തിലുള്ള ഓഹരികള്‍ ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍,

Read More

കറുപ്പു നിറത്തെ അപമാനിച്ച് ഡോവ് പരസ്യം, ഒടുവില്‍ മാപ്പു പറഞ്ഞു കമ്പനി തലയൂരി

വിവാദം കൊഴുത്തതോടെ തങ്ങള്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും…

Read More

ഇനി ഹൈടെക് പോസ്റ്റ്മാന്‍ !

പോസ്റ്റ്മാന്‍മാര്‍ ഒരു ഹൈ ടെക് ഉപകരണവുമായിട്ടായിരിക്കും നിങ്ങളുടെ വീട്ടു പടിക്കലെത്തുക

Read More

പതഞ്ജലിയുടെ പിന്തുടര്‍ച്ചാവകാശം 500 സന്യാസിമാരെ ഏല്‍പിക്കുമെന്ന്‌ ബാബ രാംദേവ്

“ഭൗതിക സുഖങ്ങളാഗ്രഹിക്കുന്ന ഒരു ബിസ്സിനസ്സുകാരായിരിക്കില്ല എന്റെ പിന്തുടര്‍ച്ചക്കാര്‍”

Read More

നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണോ…? അറിയൂ

രാജ്യത്ത് ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍. വ്യാജ പാര്‍ കാര്‍ഡുകളും ഒന്നിലേറെ പാന്‍ കാര്‍ഡുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി പറയുന്ന കാര്യങ്ങള്‍ നോക്കൂ… നിങ്ങളുടെ പാന്‍കാര്‍ഡ് സാധുവാണോ എന്ന് അറിയാം. 1. ഉടന്‍ തന്നെ ഇന്‍കംടാക്സ് ഇഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. 2. ഹോം പേജിലെ നോ

Read More

എയര്‍ഹോസ്റ്റസുമാരെ പൂര്‍ണ നഗ്‌നരാക്കി വിമാനത്തില്‍ ആളെ കൂട്ടാാന്‍ വിമാന ക്കമ്പനിയുടെ പരസ്യം; വീഡിയോ വൈറല്‍

തങ്ങളുടെ വിമാനത്തിലെ യാത്രയ്ക്ക് ആളെ ആളെ കൂട്ടാനായി എയര്‍ഹോസ്റ്റസുമാരുടെ നഗ്‌നത പൂര്‍ണമായി കാട്ടിയുള്ള പരസ്യം ചിത്രീകരിച്ചിരിക്കുകയാണ് കസാഖിസ്താനിലെ ചോകോട്രാവല്‍ എന്ന വിമാനക്കമ്പനി. പൂര്‍ണ നഗ്‌നരായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസുമാര്‍ തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയൂരി തങ്ങളുടെ നഗ്‌നത മറയ്ക്കുന്നതും പരസ്യത്തില്‍ കാണാം. കഴുത്തില്‍ കെട്ടിയിരിക്കുന്ന ഒരു ടൈ മാത്രമാണ് തൊപ്പിക്ക് പുറമെ ഇവരുടെ ശരീത്തിലുള്ളത്. ഏഴ് എയര്‍ഹോസ്റ്റസുമാര്‍ നഗ്‌നരായി

Read More

പുതിയ ഒാഫറുമായി ജി​യോ. കാ​ലാ​വ​ധി​യും നീ​ട്ടി

റിലയന്‍സ് ജിയോ നിലവിലുള്ള ധന്‍ ധനാ ധന്‍ ഓഫറുകള്‍ക്ക് പുറമേ 399 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടെയുള്ള പുതിയ പ്ളാളാനുകൾ പുറത്തിറക്കി. ഒപ്പം മുന്പുണ്ടായിരുന്ന ഓഫറുകളുടെ കാലാവധി നീട്ടിനല്‍കിയിട്ടുമുണ്ട്. നേരത്തെയുള്ള 309 രൂപ പ്ലാനിന്‍റെ കാലാവധി 28 ദിവസം 56 ദിവസമാക്കി ഉയര്‍ത്തി. ഇതനുസരിച്ച്‌ 56 ദിവസം ഒരു ജിബി ഡേറ്റ വീതം ലഭിക്കും. 349 രൂപയുടെ

Read More

ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും

ഇന്ത്യയിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് സെന്‍റർ നിർമിക്കുന്നതിന് ബംഗളൂരുവിൽ 1100 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇന്‍റൽ അറിയിച്ചു. ഇതിനായി ബംഗളൂരുവിൽ 44 ഏക്കർ ഭൂമി കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്‍റലിന്‍റെ വളർച്ചയ്ക്ക് ഇന്ത്യൻ വിഭാഗമായ ഇന്‍റൽ ഇന്ത്യയുടെ പങ്ക് വലുതാണെന്ന് ഇന്‍റൽ ഇന്ത്യ ജനറൽ മാനേജറും ഡാറ്റാ സെന്‍റർ ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റുമായ നിവൃതി റായ്

Read More

നിറം മങ്ങിയ നോട്ടുകൾ സ്വീകരിക്കണം. ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിന്റെ നിർദേശം

മുംബൈ : നോട്ടുകളിൽ എഴുതുകയോ നിറംമങ്ങുകയോ ചെയ്തെന്നതിന്‍റെ പേരിൽ അത്തരം നോട്ടുകള്‍ സ്വീകരിക്കാതിരിയ്ക്കുന്നത് ന്യായികരിയ്ക്കാനാകില്ലെന്നു റിസര്‍വ് ബാങ്ക്. മങ്ങിയതും പേനയുംമറ്റും ഉപയോഗിച്ചുള്ള എഴുത്തുകള്‍ ഉള്ളതുമായ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടൽ . ഇതുസംബന്ധിച്ച്‌ പുതിയ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട് . നോട്ടുകളില്‍ എഴുതരുതെന്നു ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 31ന് റിസര്‍വ് ബാങ്ക്

Read More

ഭക്ഷ്യയോഗ്യമല്ല;സൈനീക ക്യാമ്പുകളില്‍ നിന്നും പതഞ്ജലി നെല്ലിക്ക ജ്യൂസ് പിന്‍വലിച്ചു

ഭക്ഷ്യയോഗ്യമല്ലെന്ന സെന്‍ട്രല്‍ ഫുഡ്‌ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പതഞ്ജലി നെല്ലിക്ക ജ്യൂസ് സൈനീക ക്യാമ്പുകളില്‍ നിന്നും പിന്‍വലിച്ചു. ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ സൈനീക ക്യാന്റീനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പതഞ്ജലി നെല്ലിക്ക ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

Read More