AGRICULTURE

പാടത്ത്‌ കൃഷി കാക്കാനും സണ്ണി ലിയോണ്‍!

കാര്‍ഷിക വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകര്‍ പാടത്ത് ബോളിവുഡ് താരം സണ്ണി ലിയാണിന്റെ ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത് വാര്‍ത്തയാകുന്നു. വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ ഈ തന്ത്രം പുറത്തെടുത്തത്.കൃഷി നശിപ്പിക്കുന്ന പക്ഷിമൃഗാദികളില്‍ നിന്നല്ല ഇവര്‍ക്ക് രക്ഷ വേണ്ടത്. തങ്ങളുടെ കൃഷിയില്‍ കണ്ണുവയ്ക്കുന്ന മനുഷ്യരില്‍ നിന്നാണ്. ആളുകളുടെ കണ്ണു പറ്റി തങ്ങളുടെ കൃഷിയൊക്കെ നശിച്ചുപോകുന്നുവെന്നാണ് കാലങ്ങളായുള്ള

Read More

വെണ്ട കൃഷി ലാഭകരമാക്കാം

വിത്ത് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധയോടു കൂടി കാര്യങ്ങൾ ചെയ്യണം.

Read More

തേങ്ങയുടെ വില റെക്കോര്‍ഡിലേക്ക് ; പ്രതീക്ഷയോടെ കേര കര്‍ഷകര്‍

സംസ്ഥാനത്തെ തെങ്ങ് കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമായി നാളികേരത്തിന്റെ വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു.

Read More

മുഖം നന്നാക്കാന്‍ ഇളനീരും നാരങ്ങയും

ഇളനീര്‍ ഉപയോഗിച്ച് പല വിധത്തിലും സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

Read More

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്.

Read More

തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അല്പം ശ്രദ്ധിച്ചാല്‍ തക്കാളിക്കൃഷി വന്‍ വിജയമാക്കാം. മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായം ചേര്‍ക്കണം. സെന്റിന് രണ്ടരക്കിലോഗ്രാം എന്നതോതില്‍ തടത്തില്‍ മുകളിലെ ഒരടി മണ്ണുമായി കുമ്മായം യോജിപ്പിക്കുക. നടീല്‍ അകലം രണ്ടടി, ജൈവവളം സെന്റൊന്നിന് നൂറ് കിലോഗ്രാം നല്‍കാം. അടിവളമായി അരക്കിലോഗ്രാം ഫാക്ടംഫോസും 150ഗ്രാം പൊട്ടാഷും നല്‍കണം. തക്കാളി വിത്ത് ഇരട്ടി സ്യൂഡോമോണാസുമായി പുരട്ടി അര മണിക്കൂര്‍ വെച്ചതിന്

Read More

കറിവേപ്പ് മുരടിയ്ക്കുന്നുവോ, വേരില്‍ ഈ വളം

പലരുടേയും വീട്ടില്‍ അടുക്കളത്തോട്ടമുണ്ടാകും. ഇതില്‍ ഒഴിവാക്കാനാവാത്ത ഒന്നായിരിക്കും കറിവേപ്പില. ഏത് കറിയാണെങ്കിലും അതിലല്‍പം കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കറിവേപ്പ് വെയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക,

Read More

കളയല്ല, കളയല്ലേ; സാമ്പാർചീരയുടെ മേന്മകൾ

പാടത്തും പറമ്പിലും യഥേഷ്ടം വളരുന്ന സാമ്പാർചീരയെ നാം അത്ര ഗൗനിക്കാറില്ല. കളയായി കളയാറുമുണ്ട്. എന്നാൽ ഏറെ ഭക്ഷ്യയോഗ്യമാണ് പോഷകാംശങ്ങൾ ഏറെയുള്ള താലിനം ട്രയാങ്കുലർ എന്ന ശാസ്​ത്രനാമത്തിൽ അറിയപ്പെടുന്ന സാമ്പാർ ചീര. ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും അടങ്ങിയിട്ടുണ്ട്.;ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഉയർന്ന തോതിൽ മൂലകങ്ങളും ആൻറി

Read More

ജീവാണുവളങ്ങള്‍

ട്രൈക്കോഡെര്‍മ ട്രൈക്കോഡെര്‍മ എന്ന മിത്ര  കുമിള്‍ ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കാന്‍ കഴിവുള്ള മിത്ര കുമിളാണ്. ട്രൈക്കോഡെര്‍മയുടെ 12 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ട്രൈക്കോഡെര്‍മ വിറിഡേ ട്രൈക്കോഡെര്‍മ ഹാഴ്സിയാനം എന്നിവയാണ് രോഗകാരികളായ കുമിളകളെ നശിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍.ശത്രു കുമിളകളുടെ മേല്‍ അതിവേഗം പടര്‍ന്ന്‍ അവയെ വരിഞ്ഞുമുറുക്കി നിര്‍ജീവമാക്കുന്നു. ട്രൈക്കോഡെര്‍മ സസ്യങ്ങളോടുകൂടി ചേര്‍ന്ന് കാണപ്പെടുന്നതിനാല്‍ രോഗകാരികളായ കുമിളുകള്‍ക്ക് വേരുകളെ ഉപദ്രവിക്കാന്‍

Read More

പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം

ഗാര്‍ഹിക മാലിന്യസംസ്‌കരണത്തില്‍ വളരെ ലളിതമായ ഒരു പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മാണം .

Read More

VIRAL
Loading...