ഇന്ത്യയുടെ ഓഹരി വിപണികളിൽ വൻ ഇടിവ്

ഇന്ത്യയുടെ ഓഹരി വിപണികളിൽ വൻ ഇടിവ് February 9, 2018

മുംബൈ: ഇന്ത്യയുടെ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും ഇടിഞ്ഞു. അമേരിക്കൻ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ALSO READ:പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം

Loading...