വിദേശ നിക്ഷേപത്തിന് അനുമതി;സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം നിക്ഷേപമാകാം.

വിദേശ നിക്ഷേപത്തിന് അനുമതി;സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം നിക്ഷേപമാകാം. January 10, 2018

സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം നിക്ഷേപമാകാം. നിര്‍മ്മാണ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. കൂടാതെ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി. കേന്ദ്ര മന്ത്രിസഭയാണ് അനുമതി നല്‍കിയത്.

 

Loading...